Tuesday, May 05, 2009

നാവിനോട് മതം ചെയ്യുന്നത്

19 comments:

നൊമാദ് | A N E E S H Tuesday, May 05, 2009 7:24:00 PM  

amazing composition n color. gr8 click

ശിവ Tuesday, May 05, 2009 7:49:00 PM  

സുന്ദരമായ മാക്രോ... ഇഷ്ടമായി ഈ ചിത്രം...

ബിനോയ് Tuesday, May 05, 2009 9:29:00 PM  

ഹ ഹ. ചന്ത്രക്കാരാ, ഉഗ്രന്‍ പടത്തിന് ഉശിരന്‍ തലക്കെട്ട് :)

തോമ്മ Tuesday, May 05, 2009 10:09:00 PM  

meaningfull caption, excellent........

പുള്ളി പുലി Tuesday, May 05, 2009 10:17:00 PM  

ഹരഹരോ ഹര ഹര. നല്ല ഗുമ്മുള്ള പടം.

പി.സി. പ്രദീപ്‌ Tuesday, May 05, 2009 11:11:00 PM  

നല്ല പടം.

ഗ്രാമീണം Grameenam(photoblog) Tuesday, May 05, 2009 11:46:00 PM  

നല്ല പടം, പക്ഷേ മനസ്സിലെവിടെയോ ഒരു വേദന ബാക്കിയാവുന്നല്ലോ..?‍

The Eye Wednesday, May 06, 2009 12:46:00 AM  

Ayyoo...

So painfull....

Good click..

cALviN::കാല്‍‌വിന്‍ Wednesday, May 06, 2009 12:52:00 AM  

വേല്‍ മുരുഹാ..... :)
കിടലന്‍ സ്റ്റേറ്റ്മെന്റ്

ലാപുട Wednesday, May 06, 2009 6:31:00 AM  

ആ തലക്കെട്ടിന് ഒരു സല്യൂട്ട്..

നന്ദകുമാര്‍ Wednesday, May 06, 2009 8:28:00 AM  

നന്നായിരിക്കുന്നു.നല്ല കോമ്പോസിഷന്‍

Rajeeve Chelanat Wednesday, May 06, 2009 8:53:00 AM  

അതെ. ആ തലക്കെട്ടിന് ഒരു പ്രത്യേക സല്യൂട്ട്..ചിത്രവും ഗംഭീരം ചന്ത്രക്കാരാ..
അഭിവാദ്യങ്ങളോടെ

പ്രശാന്ത് കളത്തില്‍ Wednesday, May 06, 2009 11:01:00 AM  

മതം,
സംസാരിക്കാനാവാത്ത നാക്ക്..

മതത്തിനോട് മതം ചെയ്യുന്നത് എന്നല്ലെ പറയുന്നത് ?

ഓടോ: നല്ല പടം :)

hAnLLaLaTh Wednesday, May 06, 2009 12:22:00 PM  

...നാവില്‍ ശൂലം തറയ്ക്കുന്നത് കേട്ടിരുന്നുവെങ്കിലും കണ്ടിട്ടില്ലായിരുന്നു
വേദന ബാക്കിയാക്കുന്ന ചിത്രം...

Kumar Neelakantan © Thursday, May 07, 2009 8:52:00 AM  

തലക്കെട്ടുള്ള പടം!

ജിവി/JiVi Thursday, May 07, 2009 9:37:00 AM  

നാവുകളോട് ചെയ്യാതിരുന്നാല്‍ പിന്നെ കൈവിട്ടു പോവില്ലെ!!

ശ്രീനാഥ്‌ | അഹം Thursday, May 07, 2009 12:11:00 PM  

EXCELLENT!

sUniL Thursday, May 07, 2009 2:31:00 PM  

I love the sharpness&tone,but feel the composition could have been better.

പൈങ്ങോടന്‍ Friday, May 08, 2009 2:10:00 AM  

ഉത്സവങ്ങള്‍ നടക്കുന്ന പല സ്ഥലത്തും ഈ സ്ത്രീയെ കാണാം. കൊടുങ്ങല്ലൂര്‍ ഭരണിക്കും ഉണ്ടായിരുന്നു ഇവര്‍. പിന്നെ തൃശ്ശൂര്‍ പൂ‍രത്തിനും

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP