Monday, February 23, 2009

Untitled - 3

7 comments:

ശിവ Monday, February 23, 2009 7:52:00 AM  

ഈ പരീക്ഷണങ്ങള്‍ തുടരൂ...പുതിയ ചിത്രങ്ങള്‍ക്കായ് കാത്തിരിക്കുന്നു....

കുറുമാന്‍ Monday, February 23, 2009 10:44:00 AM  

വര്‍ണ്ണ വൈവിധ്യം ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു. പൈനാപ്പിളും, വെള്ളരിയും, ആ പ്ലാസിക്ക് പാത്രത്തിലെന്താ ഒരു ചുവപ്പ്?

ബിനോയ് Monday, February 23, 2009 2:02:00 PM  

പൈനാപ്പിളും മുളകരച്ചതുമാണോ? എന്തായാലും പടം ഇഷ്ടായി.

പൈങ്ങോടന്‍ Wednesday, February 25, 2009 1:31:00 AM  

പൈനാപ്പിളും മുളകും ഉപ്പും കൂട്ടി ഒരു പിടുത്തം..ആഹഹ

ശ്രീനാഥ്‌ | അഹം Wednesday, February 25, 2009 5:08:00 PM  

:) continue... continue...

ചെലക്കാണ്ട് പോടാ Saturday, March 21, 2009 10:56:00 AM  

പൈനാപ്പിളിന് എത്ര പൈസയാ :)

...പകല്‍കിനാവന്‍...daYdreamEr... Wednesday, April 08, 2009 8:20:00 PM  

നല്ല ചിത്രം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP