Thursday, January 15, 2009

ചരിത്രം, പ്രണയം







17 comments:

ചങ്കരന്‍ Thursday, January 15, 2009 7:47:00 AM  

മനോഹരം ഇതെവിടെയാ..

ശിവ Thursday, January 15, 2009 8:17:00 AM  

ഹോ! എത്ര നല്ല കാഴ്ച...

ചാണക്യന്‍ Thursday, January 15, 2009 10:42:00 AM  

ഇടനാഴിയില്‍ ഒരു കാലൊച്ച......

Kichu $ Chinnu | കിച്ചു $ ചിന്നു Thursday, January 15, 2009 12:08:00 PM  

golkonda?

പൈങ്ങോടന്‍ Thursday, January 15, 2009 5:47:00 PM  

കമ്പോസിങ്ങ് വളരെ ഇഷ്ടപ്പെട്ടു

Dinkan-ഡിങ്കന്‍ Friday, January 16, 2009 2:19:00 AM  

ഞെട്ടിക്കുന്ന ഭീകരതയുണ്ട്....
കറുപ്പിനും, വെളുപ്പിനും ഇടയിൽ ഒരു “ചാര”നിറത്തിന്റെ പ്രസക്തിയും ഉണ്ട്.
(അഭിപ്രായങ്ങളെപ്പോലെ തന്നെ)

പ്രിയ ഉണ്ണികൃഷ്ണന്‍ Friday, January 16, 2009 6:23:00 AM  

മുന്നോട്ടുള്ള വഴി എപ്പഴും ഇടുങ്ങീതാണല്ലോ...

മനോഹര ചിത്രം

നമതു വാഴ്വും കാലം Friday, January 16, 2009 9:47:00 AM  

ചിയേഴ്സ ചന്ത്രക്കാരന്‍. ലൈറ്റ് സെന്‍സും ലേഔട്ടും തകര്‍ത്തു!

പാമരന്‍ Friday, January 16, 2009 10:01:00 AM  

stylan!

ചന്ത്രക്കാറന്‍ Friday, January 16, 2009 8:18:00 PM  

ചങ്കരന്,ശിവ, ചാണക്യന്, പൈങ്ങോടന്‍, കിച്ചു&ചിന്നു, പ്രിയ, പാമരന്‍ - അഭിപ്രായങ്ങള്‍ക്ക് നന്ദി. സ്ഥലം ഗോല്‍ക്കൊണ്ടതന്നെ.

നമത് സര്‍,നമസ്കാരം. എങ്ങനെ എത്തിപ്പെട്ടു ഇവിടെ?:)
ഡിങ്കാ, ആ ചാരനിറം ഇത്തിരി പരിചയക്കുറവുള്ളതാണ് :)

നമതു വാഴ്വും കാലം Friday, January 16, 2009 8:47:00 PM  

കണ്ടില്ലെങ്കില്‍ നഷ്ടമാകുമായിരുന്നു എന്നതു കൊണ്ടെത്തിപ്പെട്ടു.:-)))

Kumar Neelakantan © Saturday, January 17, 2009 11:49:00 AM  

ചന്ത്രക്കാറപ്പടങ്ങളില്‍ ഇത് ചന്തമുള്ളപടം. ബ്ലോഗില്‍ ഇത് ഒരു പുതുമയുള്ള ചിത്രം.
ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇതൊരു സ്റ്റാന്റ് ഔട്ട്.

കുഡോസ്!

തെന്നാലിരാമന്‍‍ Sunday, February 15, 2009 12:30:00 PM  

great snap...expecting more...

Kaippally കൈപ്പള്ളി Monday, February 16, 2009 8:05:00 AM  

Fantastic shot. ഇപ്പോഴാണു് ഇതെല്ലാം കണ്ടതു്. എല്ലാം മനോഹരമായ ചിത്രങ്ങൾ. ഞാൻ താങ്കളുടെ fan ആയി.

ചന്ത്രക്കാറന്‍ Monday, February 16, 2009 4:28:00 PM  

കുമാര്, തെന്നാലിരാമന്‍, കൈപ്പള്ളി - നല്ല വാക്കുകള്‍ക്ക് നന്ദി.

പാഞ്ചാലി :: Panchali Tuesday, February 17, 2009 1:33:00 AM  

വളരെ ഇഷ്ടമായി...പ്രത്യേകിച്ചും ബ്ലാക്ക്&വൈറ്റ് ആക്കിയത്.

അസൂയ തോന്നുന്നു!

റാണി അജയ് Monday, April 06, 2009 9:16:00 AM  

മനോഹരം ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP