Tuesday, January 06, 2009

പ്രസന്നം



4 comments:

പ്രയാസി Tuesday, January 06, 2009 12:53:00 PM  

വാര്‍ധക്യത്തിന്റെ നിസ്സഹായതയും നിഷ്കളങ്കതയും ഒത്തു ചേര്‍ന്നിരിക്കുന്നു.

നല്ലൊരു ചിത്രം..:)

സുല്‍ |Sul Tuesday, January 06, 2009 1:00:00 PM  

:) പുഞ്ചിരി പരത്തുന്ന മുഖങ്ങള്‍

മാറുന്ന മലയാളി Tuesday, January 06, 2009 1:12:00 PM  

ഓടിതളര്‍ന്ന ജീവിതങ്ങള്‍...ഇനി അവരല്‍പ്പം വിശ്രമിക്കട്ടെ

തഥാഗതന്‍ Tuesday, January 06, 2009 6:24:00 PM  

അതിരാവിലെ ലാൽ‌ബാഗിൽ ജോഗ്ഗിങ് കഴിഞ്ഞ തിരിച്ചു വരുമ്പോൾ വെസ്റ്റ് ഗേറ്റിനടുത്തൂള്ള സിമന്റ് ബെഞ്ചുകളിൽ ഇതു പോലെ ഉള്ള നിരവധി പേരെ കാണാം..

ടിപ്പിക്കൽ ബാംഗളൂർ റിട്ടയേർഡ് സിറ്റിസെൻസ്

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP