Tuesday, September 30, 2008

നിയമം

ഇതിനകത്താരെയടച്ചിടണമെന്ന്...

ഇതിന്റെ കൈവശക്കാരന്‍ തീരുമാനിക്കുന്നത്...!

6 comments:

ചന്ത്രക്കാറന്‍ Tuesday, September 30, 2008 9:23:00 AM  

മഡിക്കേരി സബ് ജയിലും ജയിലിനോടുചേര്‍ന്നുള്ള കോടതിവളപ്പില്‍, ആഢ്യചിഹ്നമായിക്കരുതിയാവണം, സ്ഥാപിച്ചിട്ടുള്ള പീരങ്കിയും.

സബ്ജയിലായതിനാല്‍ തടവുകാര്‍ക്ക് ജയില്‍ വസ്ത്രം വേണ്ട. കുറ്റാരോപിതരാണല്ലോ, കുറ്റവാളികളല്ല, സബ്‌ജയിലുകളില്‍ റിമാന്റ് എന്ന മനുഷ്യാവകാശലംഘനത്തിനു വിധേയരാവുന്നവര്‍. ജഡ്ജിയുടെ മൂഡനുസരിച്ചായിരിക്കും മിക്കവര്‍ക്കും റിമാന്റും ജാമ്യവും തീരുമാനിക്കപ്പെട്ടിട്ടുള്ളത്!

ഭൂമിപുത്രി Tuesday, September 30, 2008 10:12:00 PM  

ഒരാൾക്ക് രക്ഷപ്പെടാനുള്ള പഴുതു കാണുന്നുണ്ടല്ലോ!

നിരക്ഷരന്‍ Wednesday, October 01, 2008 2:11:00 PM  

ഇറക്കിവിടങ്ങനെ ബാക്കിയുള്ള മഡിക്കേരി പടങ്ങള്‍ കൂടെ... :)

nalan::നളന്‍ Wednesday, October 01, 2008 9:44:00 PM  

നിയമം ..
ഗുണം ഒരുവനും, ബാധ്യത മറ്റൊരുവനും..
ഒരു സ്യൂഡോ എന്തൊക്കയോ മണക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ Wednesday, October 01, 2008 10:55:00 PM  

keri keri jayileekkeri pottam pidiykkaan thudangyaa... :)

Rajeeve Chelanat Monday, October 06, 2008 5:25:00 PM  

എവിടെയാണ് ജയില്‍, ഇപ്പുറത്തോ അപ്പുറത്തോ? ചെറിയ ജയിലില്‍നിന്ന് വലിയ ജയിലിലേക്ക് ഇറങ്ങുന്ന ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍മ്മവന്നു.

അഭിവാദ്യങ്ങളോടെ

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP