Monday, September 29, 2008

കൌമാരം




7 comments:

ചന്ത്രക്കാറന്‍ Monday, September 29, 2008 10:48:00 AM  

മണ്ടന്‍ ഗൌരവം തിന്നുതീര്‍ത്ത എന്റെ കൌമാരത്തിന്റെ പാവനസ്മരണക്ക്!

തഥാഗതന്‍ Monday, September 29, 2008 1:01:00 PM  

അന്ധവിശ്വാസങ്ങള്‍ അകറ്റി നിറുത്തിയ ജീവിത വര്‍ണ്ണങ്ങളുടെ ,നഷ്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം

കുഞ്ഞന്‍ Monday, September 29, 2008 1:05:00 PM  

അത് ഉണക്ക മരമാണെങ്കില്‍..അയ്യോ ഒരു കളര്‍ഫുള്‍ ജീവിതം നശിപ്പിച്ചു എന്നെ പറയാന്‍ പറ്റു..

എന്നാലും വെയിലു കായാന്‍ പാറയില്‍ പോയിരിക്കുന്ന പെണ്‍കിടാക്കളോട് സഹതാപവും തോന്നുന്നു, മരങ്ങളെ ഉണക്കാന്‍ വിട്ടതിന്..!

nalan::നളന്‍ Monday, September 29, 2008 8:16:00 PM  

ഒരു ഹാര്‍ഡ് കോര്‍ ഗൌരവനായിരുന്നോ ?

കുട്ടന്‍സ്‌ Monday, September 29, 2008 10:58:00 PM  

ഒരു ഹാര്‍ഡ് കോര്‍ ഗൌരവനായിരുന്നോ ??--

സെയിം പിച്ച്...
ചന്ത്രക്കാറാ പാപ്പരാസിത്തരം അല്ലെ ഇത്..
:)
കുട്ടന്‍സ് | S.i.j.t.h

ചന്ത്രക്കാറന്‍ Tuesday, September 30, 2008 10:57:00 AM  

നന്ദി തഥാഗതന്‍, കുഞ്ഞന്‍.

നളാ, കുട്ടന്‍സേ; ഹാര്‍ഡ്കോറായിരുന്നോന്നു ചോദിച്ചാല്‍ - എന്നെ സംബന്ധിച്ചിടത്തോളം ആയിരുന്നു. മറ്റുള്ളവര്‍ക്ക് തമാശയായിരുന്നിരിക്കണം.

ചോദ്യത്തിലുള്ള മുനക്കാണ് ഉത്തരം വേണ്ടതെങ്കില്‍ - അതെ ശരിക്കും “ഹാര്‍ഡ്‌കോറാ“യിരുന്നു ആ കാലം മുഴുവനും :)

ചന്ത്രക്കാറന്‍ Tuesday, September 30, 2008 12:16:00 PM  

കുട്ടന്‍സ്, anything aparant in plane view from a public area can be photographed and reproduced എന്നാണ് നിയമം. കണ്ണുകൊണ്ടുകാണാവുന്നതൊക്കെ ക്യാമറയിലും എടുക്കാം. എന്തിന് എന്റെ വീട്ടില്‍ നിന്നും അടുത്ത വീട്ടിലെ കുളിമുറി കാണാമെങ്കില്‍ അതും പടം പിടിക്കാം (ഞാനത് ചെയ്യുമോ ഇല്ലയോ എന്നത് എന്റെ ധാര്‍മ്മികതയുടെ പ്രശ്നം മാത്രമാണ്-നിയമത്തിന്റെയല്ല). ബാക്കിയൊക്കെ ബ്ലോഗിലെ “നിയമവിദഗ്ധ“കളുടെ വിരട്ടല്ലേ മാഷേ!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP