Sunday, August 17, 2008

കൊച്ചി


7 comments:

നരിക്കുന്നൻ Sunday, August 17, 2008 11:04:00 AM  

നന്നായിട്ടുണ്ട്.

sandoz Sunday, August 17, 2008 12:29:00 PM  

കൊച്ചി..
സ്വന്തം കൊച്ചി...
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വെള്ളമടിച്ച് കറങ്ങി നടക്കാന്‍ കൊതിയായിട്ട് പാടില്ല...

കുഞ്ഞന്‍ Sunday, August 17, 2008 2:31:00 PM  

സാങ്കേതിമായ മെച്ചത്തെക്കാള്‍ കൊച്ചിയെ നോക്കിക്കാണുന്ന പടം.

കൊച്ചികണ്ടാല്‍ അച്ചി വേണ്ടന്നാണ് വയ്പ്..അപ്പോള്‍ വെള്ളമടിച്ച് കറങ്ങിനടന്നാലൊ..? ബാച്ചിയായി നടക്കുന്നത് അതുകൊണ്ടാണല്ലെ..!

Rajeeve Chelanat Sunday, August 17, 2008 6:51:00 PM  

ഫോര്‍ട്ട് കൊച്ചിയുടെ തെരുവിലൂടെ നടക്കുമ്പോള്‍, ഒരേ സമയം നാട്ടുകാരനും വിദേശിയുമായി രൂപാന്തരം പ്രാപിക്കുന്നതായി തോന്നിയിട്ടുണ്ട്,വല്ലാത്തൊരു അനുഭവമായിരുന്നു എന്നും എനിക്ക് കൊച്ചി.

അഭിവാദ്യങ്ങളോടെ

ശ്രീലാല്‍ Monday, August 18, 2008 8:17:00 PM  

ചന്ദ്രക്കാറനെവിടെ ചിത്രത്തില്‍ ? ഇന്നാളൊരിക്കല്‍ അക്കരെപ്പച്ച കാണിച്ചുതന്ന ചന്ദ്രക്കാറന്‍. :(

നിരക്ഷരന്‍ Monday, September 29, 2008 2:48:00 PM  

കറുപ്പ് - വെളുപ്പിലേക്ക് അടുത്തപ്പോള്‍ പടത്തിന് ഭംഗി കൂടി.

ചന്ത്രക്കാറന്‍ Tuesday, September 30, 2008 3:20:00 PM  

നരിക്കുന്നന്‍, സാന്‍ഡോസ്, കുഞ്ഞന്‍, രാജീവ്, ശ്രീലാല്‍, നിരക്ഷരന്‍ - അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നന്ദി.

രാജീവ്, എനിക്കും തോന്നിയിട്ടുണ്ട് ചിലപ്പോള്‍ കൊച്ചി ഇന്ത്യയില്‍ത്തന്നെയാണോ എന്ന്. ഞാനാദ്യം ജീവിച്ച നഗരം കൊച്ചിയായിരുന്നു.

ശ്രീലാല്‍, എപ്പോഴും ചക്ക വീഴുമ്പോള്‍ മുയല്‍ ചാകില്ലല്ലോ? :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP