Wednesday, July 23, 2008

ഉറക്കുപാട്ടുകള്‍

നാട്ടുകാരെ ചതിച്ചുണ്ടാക്കിയ കാശുകൊണ്ട്‌ അംബാനിയും മന്‍മോഹനും ഇന്ത്യ തുടര്‍ന്നു ഭരിക്കട്ടെ, തൊഴില്‍പരമായ ഉത്തരവാദിത്വം നടപ്പിലാക്കുന്നതിനിടെ അക്ഷരവിരോധികള്‍ ചവുട്ടിക്കൊന്ന ജെയിംസ്‌ മാഷ്‌ എവിടെയെങ്കിലും പോയിത്തുലയട്ടെ, എല്ലാവരും ബ്ലൊഗിലും മെയിലിലും ഇതൊക്കെ ആഘോഷിക്കട്ടെ - ചക്രവര്‍ത്തിയല്ലെങ്കിലും ഞാനുമിത്തിരി വീണ വായിക്കട്ടെ...



6 comments:

ശ്രീ Wednesday, July 23, 2008 10:11:00 AM  

ചിത്രങ്ങള്‍ നന്നായി.

ബൈജു (Baiju) Wednesday, July 23, 2008 5:54:00 PM  

നല്ല ചിത്രങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ Wednesday, July 23, 2008 8:01:00 PM  

കലക്കന്‍ ചിത്രങ്ങള്‍

ചക്രവര്‍ത്തിയല്ലെങ്കിലും ഞാനുമിത്തിരി വീണ വായിക്കട്ടെ...: ക്ലാസ്സിക്!!

അനൂപ്‌ കോതനല്ലൂര്‍ Thursday, July 24, 2008 1:46:00 AM  

ചിത്രങ്ങളും കുറിപ്പും ഇഷ്ടമായി മാഷെ

നിരക്ഷരന്‍ Monday, September 29, 2008 2:49:00 PM  

വരികളിലും ചിത്രങ്ങളിലൂടെയുമൊക്കെ ഒരുപാട് സംവദിക്കുന്നുണ്ട് താങ്കള്‍.

ശ്രീനാഥ്‌ | അഹം Monday, January 19, 2009 2:21:00 PM  

ഹൊ! ആ രണ്ടാമത്തെ ചിത്രം! സഹിക്കാന്‍ പറ്റുന്നില്ല മാഷേ... കിടിലന്‍!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP