Sunday, June 15, 2008

തുളസിക്ക്

പച്ചവേട്ടക്കാരന്‍ തുളസിക്ക്.

6 comments:

അമൃതാ വാര്യര്‍ Monday, June 16, 2008 1:51:00 AM  

കൊള്ളാം
നന്നായിട്ടുണ്ട്‌...
നല്ല പടം തന്നെ...

അതുല്യ Monday, June 16, 2008 7:59:00 AM  

ആ കുന്നിന്റെ ഏതാണ്ട് നടുവിലായി വീഴുന്ന വെയ്യില്‍ എന്നെ ഭ്രമിപ്പിച്ചു. സുപ്പര്‍ബ് പടം.

ശ്രീലാല്‍ Monday, June 16, 2008 9:48:00 AM  

കൊടുംപച്ച.

ശ്രീ Monday, June 16, 2008 10:54:00 AM  

നല്ല ചിത്രം, മാഷേ.
:)

തഥാഗതന്‍ Monday, June 16, 2008 11:23:00 AM  

ഇത്രവേഗം ഇട്ടൊ..

രാത്രി 12.30 നു പുറപ്പെട്ട് അതിരാവിലെ 6.30 നു ഊട്ടിയില്‍ എത്തി,രണ്ട് ദിവസം അവിടെ ചുറ്റിക്കറങ്ങി ഇന്നലെ രാത്രി തിരിച്ചെത്തിയതാണ് ഈ പടം ഇട്ട മഹാനും ഞാനും..

ദസ്തക്കിര്‍ Wednesday, July 02, 2008 5:13:00 PM  

ആ ക്യാമറ എന്തിനാ പൊടിപിടിപ്പിച്ചു വച്ചിരിക്കുന്നേന്ന് ചോദിക്കാന്‍ വന്നതാ.
നല്ല പടം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP