Tuesday, March 25, 2008

ഉടല്‍


13 comments:

പേര്.. പേരക്ക...! Wednesday, March 26, 2008 8:01:00 AM  

ഓളങ്ങള്‍ ഉലച്ചു കളഞ്ഞ നിഴലോ?

nalan::നളന്‍ Wednesday, March 26, 2008 8:09:00 AM  

ഒരു കഷണം തടിയൂം, അതിനെ മേയ്ച്ചു നിര്‍ത്താന്‍ ഒരായുസും. :)
നല്ല പടം
പേടിപ്പിക്കുന്നോടേ !

ശ്രീ Wednesday, March 26, 2008 8:38:00 AM  

അപ്പോ തലയെവിടെ?
;)

പാമരന്‍ Wednesday, March 26, 2008 9:37:00 AM  

കിണ്ണം കാച്ചി പടം..!

തഥാഗതന്‍ Wednesday, March 26, 2008 10:12:00 AM  

ഇതെവിടെന്നെടുത്തു??

കൊള്ളാം

അതുല്യ Wednesday, March 26, 2008 11:37:00 AM  

ഉടലല്ല, ഒടല്‍ .. ഒടല്‍.. "ഒ" ആസ് ഇന്‍ ഉറി.

(പടം വലുതാക്കി നോക്കിയപ്പോഴ്, പണ്ട് കല്ലു സ്ലേറ്റില്‍ പച്ച കൊണ്ട് കന്നാ പിന്നാ ന്ന് മായ്കുമ്പോ തെളിഞ് വരുന്ന നിഴല്‍ പോലുണ്ട്, അല്ലാണ്ടെ വല്യ കേമത്തരമൊന്നും കണ്ടില്ല ഞാന്‍)

വ്യക്തി ബന്ധങ്ങള്‍ തുറന്ന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണു.

അതുല്യ Wednesday, March 26, 2008 11:37:00 AM  

.

kumar © Wednesday, March 26, 2008 6:40:00 PM  

നിഴലുകള്‍ വെള്ളത്തില്‍ മുറിച്ചിട്ട തടി.
നല്ല ചിത്രം.

കുറുമാന്‍ Friday, March 28, 2008 3:03:00 PM  

ഇത് വെറും ഒരൂ പടമല്ല. ഈ ചിത്രത്തിന്റെ ആന്തരിക വശങ്ങളിലേക്കിറങ്ങി ചെന്നാല്‍ ഒരു ചര്‍ച്ചക്ക് വകയുണ്ട്.

ഉദാ : ഒരു ഓളത്തിന്റെ ചെറിയ ഒരനക്കം മതി ഒരു ജന്മം മുറിയുവാന്‍ എന്നൊരര്‍ത്ഥം ഇതില്‍ കാണാം.

പിന്നേം....

എന്റെ നിഴലുകള്‍ നിന്നിലേക്ക് മുറിഞ്ഞ് വീഴും എന്ന് മരം പുഴയോട് പറയുന്നു..

ഹെന്റമ്മേ.........

വഴി പോക്കന്‍.. Friday, March 28, 2008 4:52:00 PM  

nice pic..:D

ചന്ത്രക്കാറന്‍ Friday, March 28, 2008 10:10:00 PM  

പേരക്ക. ഓളങ്ങള്‍ നിഴലിനെയാണോ ഉടലിനെത്തന്നെയാണോ മുറിക്കുന്നതെന്ന് എനിക്കും സംശയം. നന്ദി.

നളന്‍, പേടിച്ച സ്ഥിതിക്ക്‌ പേടിപ്പിക്കാമെന്നുകൂടി കരുതി

ശ്രീ, തലയില്ലാത്തതുകൊണ്ടല്ലേ ഉടല്‍ മാത്രമായത്‌? :) നന്ദി.

പാമരന്‍, നന്ദി.

തഥാഗതന്‍, കൊച്ചി മറൈന്‍ഡ്രൈവില്‍നിന്നും.

അതുല്യാ(മ്മ), ക്വോട്ടിംഗ്‌ മി എഗെയ്ന്‍സ്റ്റ്‌ മി? ഉംം... പിന്നെ എടുത്തോളാം. :) നന്ദി.

നന്ദി, കുമാര്‍.

കുറുമാന്‍, നന്ദി.

വഴിപോക്കന്‍, നന്ദി

Celular Monday, March 31, 2008 9:52:00 PM  

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.

നിരക്ഷരന്‍ Monday, September 29, 2008 2:53:00 PM  

ഹാ...

വാക്കുകളില്ലാ വര്‍ണ്ണിക്കാന്‍.

കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു. ഈ പടവും, ഈ ബ്ലോഗും.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP