Monday, December 31, 2007

അക്കരപ്പച്ചഒരു പുതിയ കൊല്ലം!

തോണിയുണ്ട്‌, തുഴയുണ്ട്‌, അക്കരെ പച്ചകളുണ്ട്‌...

തുഴയണം!

എല്ലാവര്‍ക്കും ഒരു മെച്ചപ്പെട്ട വര്‍ഷം ആശംസിക്കുന്നു.

31 comments:

കരീം മാഷ്‌ Monday, December 31, 2007 3:41:00 PM  

എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു
പുതുവല്‍സരാശംസകള്‍

രജീഷ് || നമ്പ്യാര്‍ Monday, December 31, 2007 4:13:00 PM  

അതിഗംഭീര പടം ! റൊമ്പ പുടിച്ച് പോച്ച്. ഒടുക്കത്തെ നൊസ്റ്റ ! :'(

യെവനെ വാള്‍പേപ്പറാക്കി.

കുറുമാന്‍ Monday, December 31, 2007 4:21:00 PM  

മനോഹരമായ ചിത്രം ദീപക്ക്.

ദീപക്കിനും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പൂതുവത്സരാശംസകള്‍ ആശംസിക്കുന്നു.

Benny Monday, December 31, 2007 4:50:00 PM  

ദീപക്കേ, ഇതെവിടെന്ന് എടുത്തതാ? തണ്ടിലത്തുനിന്നോ?

Anonymous Monday, December 31, 2007 4:50:00 PM  

hi,
photo nannayi adikurippukal manohrangal anu....
akkare pacha tediyulla nammude yathrakkidayil cesarinte vaka
oru new year....
wishing u a happy new year

കുട്ടിച്ചാത്തന്‍ Monday, December 31, 2007 5:17:00 PM  

ചാത്തനേറ്: അക്കരപ്പച്ചയില്‍ പിന്നേം പച്ച മിക്സാക്കിയാ!!! കണ്ണടിച്ച് പോവുന്നു എന്നാ പച്ച!!!!

കാവലാന്‍ Monday, December 31, 2007 6:30:00 PM  

പച്ചതൊടട്ടെ..
പുതുവത്സരാശംസകള്‍.

evuraan Monday, December 31, 2007 7:14:00 PM  

തുഴയുണ്ടോ? നോക്കിയിട്ടൊന്നും കണ്ടില്ല.

സുന‍്ദരന്‍ പടം.!

nalan::നളന്‍ Monday, December 31, 2007 7:28:00 PM  

ഇതു കൊല്ലം തന്നെ..

പടം അടിപൊളി.

Kiranz..!! Monday, December 31, 2007 7:46:00 PM  

അതിമനോഹരം.

കളകളം.കായലോരങ്ങള്‍ പാടും കഥകള്‍..!

അടുത്തപാട്ടപ്പോളതു തന്നെ..!

ഉപാസന | Upasana Monday, December 31, 2007 9:11:00 PM  

നല്ല പടം
:)
ഉപാസന

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| Monday, December 31, 2007 9:43:00 PM  

മനോഹര ചിത്രം...ഞാനടിച്ചു മാറ്റുന്നു.:)

അക്കരെ കാണുന്നതു ഷാപ്പാണോ? :)

ശ്രീജിത്ത്‌ കെ Monday, December 31, 2007 9:47:00 PM  

കലക്കന്‍ ലൊക്കേഷന്‍. കലക്കന്‍ ഫ്രെയിമിങ്ങും.

നല്ല ചിത്രം.

ശ്രീലാല്‍ Monday, December 31, 2007 10:05:00 PM  

കിടുത്വം.... പുലിത്വം.... പച്ചത്വം...
മനസ്സു നിറഞ്ഞു....നന്ദി.
പുതുവത്സരാശംസകള്‍ അങ്ങോട്ടും.

-ശ്രീലാല്‍.

അലി Monday, December 31, 2007 10:20:00 PM  

പുതുവല്‍സരാശംസകള്‍

ചിത്രകാരന്‍chithrakaran Monday, December 31, 2007 10:27:00 PM  

ഉഗ്രന്‍ പടമാണല്ലോ ചന്ത്രക്കാരാ...
ഒരു മനോഹര പെയിന്റിങ്ങ് പോലെ !!!
അഭിനന്ദനങ്ങള്‍.

പൈങ്ങോടന്‍ Monday, December 31, 2007 11:17:00 PM  

എന്തു മനോഹരമായ ചിത്രം....വളരെ ഇഷ്ടമായി.ആ പച്ചപ്പ് പ്രത്യേകിച്ചും..അഭിനന്ദനങ്ങള്‍..

കൊച്ചുത്രേസ്യ Tuesday, January 01, 2008 7:02:00 AM  

എന്തൊരു ഭംഗി!! ഇതെവിടെയാ ഈ സ്ഥലം?

ബയാന്‍ Tuesday, January 01, 2008 9:00:00 AM  

തോണിയുടെ കെട്ടഴിച്ചു തുഴ തിരയാനൊന്നും നേരമില്ല; ഞാന്‍ ചാടി; ഇനി എവിടെ പൊങ്ങുമെന്നു പൊങ്ങിയാലറിയാം.

ഇന്നു ജനുവരി ഒന്ന്; അവധിയാണു സന്തോഷം; പുതുവര്‍ഷമാക്കിവനു നന്ദി. ആശംസകള്‍.

കുട്ടന്‍സ്‌ | S.i.j.i.t.h Tuesday, January 01, 2008 7:57:00 PM  

ദീപക്‍ജി,
ഒരു എണ്ണഛായാചിത്രത്തിന്റെ മികവ്...ആലപ്പുഴ/കുട്ടനാട് ആണോ ലൊക്കേഷന്‍..
സ്വീഡന്‍ ചിത്രങ്ങളൊന്നും പതിഞ്ഞില്ലെ...

:)

--കുട്ടന്‍സ്

ഗോപന്‍ Wednesday, January 02, 2008 1:23:00 AM  

പടം ഉഗ്രന്‍..
ഇതു ഓയില്‍ പെയിന്‍ടില്‍ ചെയ്ത പോലെ തോന്നും..
ആശംസകള്‍
ഗോപന്‍

Friendz4ever Wednesday, January 02, 2008 1:52:00 AM  

മാഷെ നല്ലപടം.!!!
പ്രകൃതിയുടെ മനോഹാരിത നിറഞ്ഞുതുളുമ്പി നില്‍ക്കുന്നൂ.

അഗ്രജന്‍ Wednesday, January 02, 2008 1:07:00 PM  

പടം അടിപൊളി...!

പുതുവത്സരാശംസകള്‍

pts Wednesday, January 02, 2008 4:52:00 PM  

എന്തൊരു പച്ചപ്പ്.ആരും അതല്ലെ തേടിപ്പോവുന്നത്.അതി മനോഹരമായിരിക്കുന്നു.ആശംസകള്‍ .

ചന്ത്രക്കാറന്‍ : chandrakkaran Friday, January 04, 2008 3:07:00 PM  

കരീം മാഷ് , രജീഷ് നമ്പ്യാര് , കുറുമാന് , ബെന്നി, കിരണ്സ് , കുട്ടിച്ചാത്തന് , കാവലാന് , ഏവൂരാന്, നളന് ഉപാസന, ജിഹേഷ് , ശ്രീജിത്ത് കെ , ശ്രീലാല് , അലി , ചിത്രകാരന് , പൈങ്ങോടന് , കൊച്ചുത്രേസ്യ , ബയാന് , ഗോപന് , Friendz4ever , അനോണിമസ്‌, അലി, സിജിത്‌, ഗോപന്‍, അഗ്രജന്‍ - ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി.

ബെന്നി, തണ്ടിലത്തല്ല, നിന്റെ പിതാമഹന്മാരുടെ നാട്‌ - ഏങ്ങണ്ടിയൂര്‍

കുട്ടിച്ചാത്തന്‍, RAW ഇമേജുകള്‍ ലാപ്റ്റോപ്പിന്റെ സ്ക്രീനില്‍ പ്രോസസ്സ്‌ ചെയ്തപ്പോള്‍ TFT സ്ക്രീനിന്റെ കളര്‍ പ്രശ്നം കാരണം സംഭവിച്ചതാണ്‌ ആ പച്ച ടിന്റ്‌, ഞാനുദ്ദേശിക്കുന്നത്‌ ഇലകളുടെ പച്ചയല്ല, മരത്തിന്റെ തടിയില്‍ കാണുന്ന പച്ചനിറം.

ഏവൂരാന്‍, തുഴ തോണിയിലുണ്ട്‌!

നളനേ, തൃശ്ശൂരാ ഗഡീ. അല്ലാതെ കൊല്ലവും കോട്ടയവുമൊന്നുമല്ല. അല്ലെങ്കിലും ഈ കൊല്ലത്തുകാരിങ്ങനെയാണ്‌ - കടുത്ത പ്രാദേശികവാദികള്‍!

കിരണ്‍സേ, "കായലരികത്ത്‌ വലയെറിഞ്ഞപ്പോള്‍" ആയാലോ?

ജിഹേഷ്‌, അറിയില്ലല്ലോ മാഷേ. ഞാനേതെങ്കിലും കള്ളുകുടിയന്മാരോടു ചോദിക്കട്ടെ!

കൊച്ചുത്രേസ്യാ, എന്റെ വീട്ടില്‍നിന്നും ഒരു അത്തിരുപതു കിലോമീറ്റര്‍ അകലെ വാടാനപ്പിള്ളിക്കടുത്ത്‌

കുട്ടന്‍സ്‌, സ്വീഡന്‍ ചിത്രങ്ങളിടാന്‍ എന്തോ ഒരു മടി. തണുപ്പുകാലമായിരുന്നതിനാല്‍ അവിടെ സൂര്യനും വെളിച്ചവുമൊന്നും ഉണ്ടായിരുന്നില്ലതാനും - പിടിച്ച പടമെല്ലാം ഇരുണ്ടിരിക്കുന്നു.

CresceNet Tuesday, January 08, 2008 9:16:00 AM  

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

പേര്.. പേരക്ക!! Sunday, January 13, 2008 9:26:00 AM  

നല്ല ചിത്രങ്ങള്‍

മനോജ്.ഇ.| manoj.e Tuesday, April 01, 2008 7:48:00 AM  

പടം വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു!!! WOW!!!

നിരക്ഷരന്‍ Monday, September 29, 2008 2:57:00 PM  

പച്ച അക്കരെ നിന്ന് പടര്‍ന്ന് വെള്ളത്തിലൂടെ ഇക്കരെവരെ എത്തിയിട്ടുണ്ടല്ലോ ? നല്ല ചിത്രം. നാട്ടിലേക്ക് പോകണമെന്ന് തോന്നി.

ശ്രീനാഥ്‌ | അഹം Monday, January 19, 2009 2:23:00 PM  

മനോഹരം! അസൂയ തോന്നിത്തുടങി.

ഗ്രാമീണം Grameenam(photoblog) Tuesday, May 05, 2009 11:55:00 PM  

The best shot of all.Congrats.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP