Thursday, December 27, 2007

ചുമരിലെഴുതിയ ചിത്രങ്ങള്‍


ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളേജിലെ അനേകം ചുമര്‍ച്ചിത്രങ്ങളിലൊന്ന്!

4 comments:

കുറുമാന്‍ Thursday, December 27, 2007 1:49:00 PM  

ചുമര്‍ ചിത്രം കൊള്ളാം....ഇത് സംരക്ഷിക്കപെടേണ്ടതാണ്

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| Thursday, December 27, 2007 10:36:00 PM  

ഹ ഹ...കുറുമാന്‍ ചേട്ടന്‍ പറഞ്ഞപോലെ സംരക്ഷിക്കപ്പെടേണ്ടതു തന്നെ...:)

വാല്‍മീകി Friday, December 28, 2007 7:22:00 AM  

ശാസ്താംകോട്ട കോളെജ് ആയതുകൊണ്ട് ഇതു കുരങ്ങന്മാര്‍ മാന്തിയതാണെന്ന് പറയാം.
എന്തായാലും ചിത്രം കൊള്ളാം.

ശ്രീജിത്ത്‌ കെ Friday, December 28, 2007 9:34:00 PM  

ചിത്രം ചെരിഞ്ഞുപോയി. ഞാന്‍ കുറ്റം കണ്ടു പിടിച്ചേ.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP