Tuesday, December 18, 2007

ഒറ്റ





20 comments:

ശ്രീലാല്‍ Tuesday, December 18, 2007 8:32:00 PM  

ഒടുവില്‍ ഞാനൊറ്റയാകുന്നു..

പൈങ്ങോടന്‍ Tuesday, December 18, 2007 11:17:00 PM  

മനോഹരമായ ചിത്രം. ഈ കളര്‍കോമ്പിനേഷന്‍ എങ്ങിനെ ഒത്തു കിട്ടി? ഒരു പെയിന്റിംഗ് പോലെയുണ്ട്. ഫോട്ടോഷോപ്പ് പണികള്‍ എന്തെങ്കിലുമുണ്ടോ?

ഹരിത് Tuesday, December 18, 2007 11:28:00 PM  

പടം കൊള്ളാം. ഫൊട്ടോ ഷോപ് ആയാലും സാരമില്ല. അതിനും വേണ്ടേ ഒരു ക്രിയെറ്റിവിറ്റി?

പ്രിയ ഉണ്ണികൃഷ്ണന്‍ Tuesday, December 18, 2007 11:41:00 PM  

nalla padam

മയൂര Wednesday, December 19, 2007 7:49:00 AM  

മനോഹരം:)

ശ്രീജിത്ത്‌ കെ Wednesday, December 19, 2007 9:17:00 AM  

ചുവന്ന ചക്രവാളം. മോടി കൂട്ടാന്‍ രൂപഭംഗി ഉള്ള ഒരു മരവും. മനോഹരം. കലക്കന്‍ പടം.

വാല്‍മീകി Wednesday, December 19, 2007 9:39:00 AM  

വളരെ മനോഹരം.

ചന്ത്രക്കാറന്‍ : chandrakkaran Wednesday, December 19, 2007 10:56:00 AM  

രണ്ടു പടങ്ങള്‍ കൂടി ചേര്‍ക്കുന്നു

രജീഷ് || നമ്പ്യാര്‍ Wednesday, December 19, 2007 12:26:00 PM  

അതിഗംഭീരം.

സാന‍്ധ്യസൌവര്‍ണകാന്തിയുടെ ചുവന്നു തുടുത്ത മുഖമാണ്, അതിന്റെ നിറക്കൂട്ടുകളാണ്, ലോകത്തിലെനിക്കേറ്റവും പ്രിയങ്കരമായ കാന്‍വാസ്.

കുറുമാന്‍ Wednesday, December 19, 2007 4:01:00 PM  

മച്ചൂ, തകര്‍ത്തൂ ഈ പടങ്ങള്‍........പറയാന്‍ വാക്കുകള്‍ കടമെടുക്കുന്നില്ല....

ഹാറ്റ്സ് ഓഫ്.....

ഗംഭീരം.........ഇനിയും പ്രതീക്ഷിക്കുന്നു ആ അംഗുലിയില്‍ നിന്നുമുള്ള മനോഹരമായ ക്ലിക്കുകള്‍

മഞ്ഞുറഞ്ഞ സ്വീഡനില്‍ നിന്നും തണുപ്പിന്റെ മഞ്ഞു പാളികള്‍ പുലര്‍ച്ചെ വിരിയിക്കുന്ന ബാംഗ്ലൂരിലെത്തിയതില്‍ സന്തോഷം.

പൂന്തോട്ട നഗരമായ ബാംഗ്ലൂരിലെ ട്രാഫിക്കും പൊല്ലൂഷനും കൂടിയെങ്കിലും പച്ചപ്പും പുഷ്പ വര്‍ണ്ണങ്ങളും ഇനിയും അവശേഷിക്കുന്നു. ഇനി അത് പോരട്ടെ.

ഉപാസന | Upasana Wednesday, December 19, 2007 5:04:00 PM  

കൊള്ളാം
ചന്ദ്രക്കാറന്‍
:)
ഉപാസന

അഭിലാഷങ്ങള്‍ Wednesday, December 19, 2007 5:07:00 PM  

നല്ല ചിത്രങ്ങള്‍.

അഭിയുടെ അഭിനന്ദനങ്ങള്‍. ഫോട്ടോഷോപ്പിന്റെ സഹായം ഉണ്ടെന്ന് തോന്നുന്നു. അല്ലേ? എന്തായാലും നന്നായി..

പച്ചാളം : pachalam Wednesday, December 19, 2007 10:09:00 PM  

കിടിലന്‍സ്.
ഫ്ലിക്കറില്‍ അകൌണ്ട് ഉണ്ടോ മാഷേ?

ശ്രീലാല്‍ Thursday, December 20, 2007 4:40:00 AM  

തിരുത്തുന്നു. ഞാനൊറ്റയാകുന്നില്ല. മൂന്നാകുന്നു.. :)

പ്രകൃതി നിമിഷനേരത്തേക്ക് നിറങ്ങള്‍കൊണ്ട് മായാ ജാലങ്ങള്‍ കാണിക്കുന്നു. നിങ്ങള്‍ അതിനെ അതുപോലെ പിടിച്ചു നിര്‍ത്തുന്നു.. :)

ചന്ത്രക്കാറന്‍ : chandrakkaran Thursday, December 20, 2007 2:09:00 PM  

ഒന്നു കൂടി!

ശ്രീ Thursday, December 20, 2007 2:19:00 PM  

നല്ല മനോഹരമായ ചിത്രങ്ങള്‍‌. പെയിന്റിങ്ങു പോലെ!
:)

ശ്രീലാല്‍ Friday, December 21, 2007 8:59:00 AM  

ദീ വീണ്ടും.. ഒന്നില്‍ പിഴച്ചാല്‍ നാലില്‍ എന്നാണ്. ഇനീം എന്നെക്കൊണ്ട് കമന്റിടീക്കുമോ..?

ഒടുവില്‍ ഞാന്‍ ഒറ്റയും മൂന്നുമല്ല എത്രയോ ആകുന്നു.. :)

nalan::നളന്‍ Friday, December 21, 2007 1:21:00 PM  

ഒരു പാവം കോടീശ്വരന്റെ സര്‍‌റീയല്‍ സ്വപ്നങ്ങള്‍ പോലുണ്ടല്ലോ :)

എന്ത്! കേരളത്തിലെ സന്ധ്യയ്ക്കിത്രയും പകിട്ടെന്നോ ???

ചന്ത്രക്കാറന്‍ : chandrakkaran Thursday, December 27, 2007 12:12:00 PM  

ശ്രീലാല്‍, പൈങ്ങോടന്‍, ഹരിത്, പ്രിയ ഉണ്ണികൃഷ്ണന്‍, മയൂര, വാല്‍മീകി, രജീഷ്, കുറുമാന്‍, ഉപാസന, ശ്രീ, നളന്‍, അഭിലാഷങ്ങള്‍, പച്ചാളം - പടങ്ങള്‍ കണ്ട്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി. നാട്ടിലായതിനാല്‍ വൈകിപ്പോയി, ദയവായി ക്ഷമിക്കുക.
(ശ്രീജിത്തിനുള്ള നന്ദി അവന്‍ ബാംഗ്ലൂരില്‍ തിരിച്ചെത്തിയതിനുശേഷം - മുതുകിനിട്ട്‌ - കൊടുത്തോളാം!)

പൈങ്ങോടന്‍, അഭിലാക്ഷങ്ങള്‍, ഇതില്‍ ഫോട്ടോഷോപ്പ്‌ പണികളൊന്നുമില്ല, കാനണിന്റെ സോഫ്റ്റ്‌വെയറില്‍ RAW Image പ്രോസസ്സ്‌ ചെയ്തിട്ടുണ്ട്‌, ലെവലില്‍ പണിതിട്ടുണ്ട്‌, അത്രയേയുള്ളൂ.

ഫ്ലിക്കറില്‍ അക്കൗണ്ടൊക്കെയുണ്ട്‌ പച്ചാളം, പക്ഷേ, ഉപയോഗിക്കാറില്ല.

ശ്രീനാഥ്‌ | അഹം Monday, January 19, 2009 2:25:00 PM  

any post processing?

wonderful!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP