Tuesday, December 04, 2007

അവിശ്വസ്തരായ ഭാര്യമാര്‍ക്ക്!







8 comments:

ചന്ത്രക്കാറന്‍ : chandrakkaran Tuesday, December 04, 2007 6:57:00 PM  

അക്കാലത്തെ അവിശ്വസ്തരായ ഭാര്യമാരുടെയും പിഴയടക്കാന്‍ കാശില്ലാത്ത ജാരന്മ്മാരുടെയും പാവനസ്മരണക്ക്!

ആ "മാന്‍‌ഹുഡ്" പിടിപ്പിക്കാനുള്ള എലിക്കെണി അവിടെയൊന്നും കണ്ടില്ല!

RR Tuesday, December 04, 2007 7:06:00 PM  

ഇതെവിടെ?

RR Tuesday, December 04, 2007 7:18:00 PM  

http://en.wikipedia.org/wiki/Ystad

Is it this place?

qw_er_ty

ദില്‍ബാസുരന്‍ Tuesday, December 04, 2007 7:56:00 PM  

തൂക്കിയിടുകയാണോ ആവോ ശിക്ഷ. എങ്കില്‍ മാര്‍/ജാരന്റെ കാര്യം കട്ടപ്പൊക.

ചന്ത്രക്കാറന്‍ : chandrakkaran Tuesday, December 04, 2007 8:08:00 PM  

RR, കൃത്യമായിപ്പറഞ്ഞാല്‍ Ystad നു മുന്നൂറ്റമ്പതു കിലോമീറ്റര്‍ അകലെ (അല്ലെങ്കില്‍ അടുത്ത്!). ലിങ്ഷോപിങ് (Linköping) എന്ന പട്ടണത്തില്‍ പുരാതനമായ ഒരു പള്ളിയും അതിനോടനുബന്ധിച്ച ഒരു മ്യൂസിയവുമുണ്ട്. (പുരാതനമെന്നു പറഞ്ഞാല്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു തെളിവുള്ള ഒരു കത്തീഡ്രല്‍, അല്ലാതെ ഗുരുവായൂര്‍ അമ്പലത്തിന്‌ രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്നൊക്കെ പറയുന്നപോലെ വിശ്വാസികളുടെ ഒരു തമാശയല്ല!). അവിടെനിന്നും എടുത്തതാണീ ചിത്രം.

വെള്ളെഴുത്ത് Tuesday, December 04, 2007 9:29:00 PM  

ഇതെങ്ങനെയാണ് ശിക്ഷ എന്ന് കൃത്യമായിട്ട് കത്തിയിട്ടില്ല. എങ്കിലും ശിക്ഷാരീതികള്‍ മാത്രമായൊരന്വേഷണത്തിനു വകയുണ്ടെന്നു ത്തോന്നുന്നു

കുറുമാന്‍ Thursday, December 06, 2007 2:20:00 PM  

ഇങ്ങനെ എന്തൊക്കെ ശിക്ഷകള്‍....ഇതൊന്നും നിര്‍ത്താന്‍ പാടില്ലായിരുന്നു :)

പ്രയാസി Thursday, December 06, 2007 9:49:00 PM  

കുറുമാന്‍‌ജിയുടെ കമന്റിനു താഴെ ഒരൊപ്പ്..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP