Thursday, June 28, 2007

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്‌...19 comments:

തഥാഗതന്‍ Thursday, June 28, 2007 5:45:00 PM  

നീലയായിരുന്നേല്‍ (ഖസാക്കിലെ)സംഭവം എരമ്പിയേനെ.

ഓ.ടൊ : പടം നന്നായിട്ടുണ്ട്

ദില്‍ബാസുരന്‍ Thursday, June 28, 2007 5:53:00 PM  

തഥാഗതനണ്ണാ,
എത്? നമ്മടെ മൈമൂനേട നീല ഞരമ്പോ? :-) (ഞാനൊരു ഞരമ്പന്‍ തന്നെ)‍

ചില നേരത്ത്.. Thursday, June 28, 2007 5:56:00 PM  
This comment has been removed by the author.
ചില നേരത്ത്.. Thursday, June 28, 2007 5:58:00 PM  

കാഴ്ചക്കാരിലേക്ക് സന്ദേഹം ചൊരിയുന്നൊരു ചിത്രം.
സാങ്കേതികമായി ഒന്നും പറയാനില്ല, പ്രതീക്ഷയുടെ വെളുപ്പ്, നീലയില്‍ കലര്‍ന്നത്. പ്രതീക്ഷയെ ദ്യോതിപ്പിക്കുന്ന ജലധാര.തുടങ്ങി ചിന്തയുടെ ഔന്നത്യങ്ങളില്‍ നിന്ന് അധോതലങ്ങളിലേക്കും സഞ്ചരിക്കാവുന്ന നിരീക്ഷണങ്ങളുടെ സാധ്യത വിളങ്ങുന്ന ചിത്രം :)

Dinkan-ഡിങ്കന്‍ Thursday, June 28, 2007 8:09:00 PM  

“തിരുവിതാം കോട് ഭരുമോ” എന്ന് ഇപ്പോളും ശ്രമിക്കണ ചന്ദ്രക്കാറന്‍ അണ്ണാ ചിത്രം കൊള്ളാം.

ഒഫ്.ടൊ
ഇവിടെ കമെന്റിട്ടവര് എല്ലാം ഇനി ഞരമ്പന്‍സ് ആണെന്ന് കിംവതന്തി വരുമോ? :(

ദില്‍ബാ മൈമുനയെ തൊട്ടാലേ ഖാലിയാര് ഇടിച്ച് കൂമ്പ് വാ‍ട്ടും. പണ്ട് രവ്യേട്ടന് കിട്ടിയതാ. എന്നാലും ഷൈക്കിന്റെ കുളത്തില്‍ ഒരു നിലാരാത്രി..

കുതിരവട്ടന്‍ | kuthiravattan Thursday, June 28, 2007 10:50:00 PM  

ഇതേതാ സ്ഥലം? ഫോട്ടൊ നന്നായിട്ടുണ്ട്.

മെലോഡിയസ് Thursday, June 28, 2007 11:27:00 PM  

നല്ല പടം. ഇതെവിടാ സ്ഥലം?

ശ്രീജിത്ത്‌ കെ Friday, June 29, 2007 1:39:00 AM  

അതിരപ്പള്ളി ഈ കോലത്തിലായോ :(

പടം സാധാരണം. ഇത് ഞാന്‍ വരെ എടുക്കും ;)

സുനീഷ് തോമസ് / SUNISH THOMAS Friday, June 29, 2007 5:53:00 AM  

പടം പിടിത്തം കൊള്ളാം.

"..ഒരു ഇല തന്‍റെ കാറ്റിനോടോതി" എന്ന പോസ്റ്റ് ഇനിയെന്നാണ്..?

nalan::നളന്‍ Friday, June 29, 2007 9:04:00 AM  

അതു വേണം ചന്ദ്രക്കാരാ..
ഓണ്‍ ദ റോക്സൊക്കെ ലിവറിനു കേടാ :) (ആതിരപ്പള്ളിയില്‍ പോകുമ്പോള്‍)

മേഘങ്ങള്‍ ഓവറെക്സ്പോസ്ഡായല്ലോ ?
ആ റ്റൈറ്റില്‍ കൊള്ളാം.

കുട്ടന്‍സ്‌ Friday, June 29, 2007 9:33:00 AM  

അവിടെ നിന്ന് ഐശ്വര്യാ റായ് ഡാന്‍സ് കളിക്കുന്നതു പോലെ തോന്നുന്നൂ...
:)
നല്ല പടം..നല്ല ടൈറ്റില്‍..

കുട്ടിച്ചാത്തന്‍ Friday, June 29, 2007 9:45:00 AM  

ചാത്തനേറ്: ഒരു സാധാരണപടം..
എന്നാലും
” ശ്രീജിത്ത്‌ കെ said...
അതിരപ്പള്ളി ഈ കോലത്തിലായോ :(

പടം സാധാരണം. ഇത് ഞാന്‍ വരെ എടുക്കും ;)

പ്ലീസ് അതിരപ്പള്ളി ആത്മഹത്യചെയ്യും. ചുരുങ്ങിയപക്ഷം ഒരു മാനനഷ്ടക്കേസ് എങ്കിലും നിന്റെ പേരില്‍ വരും.

കലേഷ്‌ കുമാര്‍ Friday, June 29, 2007 11:25:00 AM  

പടം കൊള്ളാം.
ഇതെവിടാ?

തറവാടി Saturday, June 30, 2007 9:45:00 AM  

:)

Rodrigo Thursday, July 05, 2007 3:37:00 PM  

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira.(If you speak English can see the version in English of the Camiseta Personalizada. Thanks for the attention, bye). Até mais.

Dinkan-ഡിങ്കന്‍ Thursday, July 05, 2007 5:55:00 PM  

തള്ളേ ഇതെന്തെര് ഫാഷകള്. പലരും ബൂലോഗത്ത് എഴിതിയിട്ടും പച്ച മലയാളത്തിലും , ഇംഗ്ലീഷിലും നല്ല പുളിച്ച തെറി വിളിച്ചിട്ടുണ്ടെങ്കിലും അന്യ(ഗ്രഹ)ഭാഷാ രംഗത്ത് നിന്ന് ഇതാദ്യമാണല്ല്. ചന്ദ്രക്കാറന്‍ അണ്ണാ. ആരാ ഈ കക്ഷി? അവന് മലയാളത്തില്‍ നാല് കീച്ച് കൊടുക്കണാ?

sandoz Thursday, July 05, 2007 6:16:00 PM  

വാഹ്.....കലക്കന്‍...

അതൊക്കെ പോട്ടെ..അണ്ണനെ റോഡ്രീഗ്സ് സായിപ്പ് എന്തൂട്ട് തെറിയാണ് ഈ വിളിക്കണത്...
ഏത് ഭാഷ എന്നെങ്കിലും അറിഞാല്‍ ഒരു സമാധാന്‍ ഉണ്ടായിരുന്നു....
നാട്ടുകാരോട് പറയാലോ...
ദേ ഒരു ജര്‍മ്മന്‍കാരന്‍/ഇറ്റലിക്കാരന്‍ വരെ എന്നെ തെറി വിളിച്ചൂന്ന്.....

Manu Thursday, July 05, 2007 6:40:00 PM  

ha ha sandoyee.. germanum italianum alla... frenchum alla... it is spanish/portugese. most prob. the latter

കുറുമാന്‍ Thursday, July 26, 2007 11:19:00 AM  

പടം കലക്കി......പക്ഷെ ഒരു ഞരമ്പ് മാത്രമായി പച്ചയായിരുന്നാല്‍ ശരിയാവൂല്ല. എനിക്കെന്തോ പച്ചക്കിരിക്കുന്നവരെ കണ്ടാല്‍ കലിപ്പാ :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP