Wednesday, June 27, 2007

ഇത്തിരി വെള്ള ചേര്ത്ത വിപ്ളവാഭിവാദ്യങള്!






8 comments:

ശ്രീജിത്ത്‌ കെ Wednesday, June 27, 2007 11:30:00 AM  

ചിത്രം മാത്രം പോസ്റ്റ് ചെയ്തിട്ട് കാര്യമില്ല. നടുവില്‍ മാത്രം വെളിച്ചം വീഴിച്ചത് എങ്ങിനെ എന്നും പറയണം. വെളിച്ചത്തിന്റെ ക്രമീകരണം എനിക്ക് ക്ഷ പിടിച്ചു എന്തായാലും.

തഥാഗതന്‍ Wednesday, June 27, 2007 11:32:00 AM  

ഇത്തിരി വെള്ള ചേര്‍ത്തതോ അതോ ആ വെള്ളഭാഗം കൂടെ ചുവക്കാനിരിക്കുന്നതോ

ibrahim Wednesday, June 27, 2007 11:48:00 AM  

വെളിച്ചത്തീല്‍ വിളര്‍ക്കുന്ന വിപ്ലവം?
കാലിക പ്രസക്തമായ രാഷ്ട്രീയ,ആ‍ശയക്കുഴപ്പ മനോഗതിയുടെ പച്ചയായ പകര്‍ത്തിയെടുക്കല്‍!!
(ഇതെന്ത് ടെക്നിക്ക്?? വ്യത്യസ്ഥമായ ചിത്രം)

തഥാഗതന്‍ Wednesday, June 27, 2007 12:00:00 PM  

ഹഹഹ ഇബ്രുവിന്റെ ഐ.ഡി തട്ടിപ്പോയോ?

ദില്‍ബാസുരന്‍ Wednesday, June 27, 2007 2:53:00 PM  

ഫോട്ടോ ഷാപ്പ്...

(തല്ലാന്‍ വരല്ലേ ഫിറ്റുമ്പുറത്ത് പോട്ട ഷാപ്പിനെ പറഞ്ഞതാ)

ഓടോ: എങ്ങനെ ഒപ്പിയ്ക്കുന്നു ഇത്?

Thulasi Wednesday, June 27, 2007 5:08:00 PM  

ഒട്ടും വെള്ളം ചേര്‍ക്കാത്ത അനുമോദനങ്ങള്‍.

കലേഷ്‌ കുമാര്‍ Thursday, June 28, 2007 5:01:00 PM  

നന്നായിട്ടുണ്ട്!

ശ്രീനാഥ്‌ | അഹം Monday, January 19, 2009 2:27:00 PM  

മനമനോഹരം!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP