Wednesday, May 16, 2007

കള്ളിച്ചെല്ലമ്മ






11 comments:

Sha Wednesday, May 16, 2007 2:53:00 PM  

പടങ്ങള്‍ എല്ലാം കൊള്ളാം

kaithamullu : കൈതമുള്ള് Wednesday, May 16, 2007 5:54:00 PM  

ചെല്ലമ്മ എവിടെപ്പോയി?

ഏറനാടന്‍ Wednesday, May 16, 2007 7:28:00 PM  

അതെന്നെ! ചെല്ലമ്മ എവിടേ?
ഇത്‌ കള്ളിചെടിയമ്മ അല്ലേ?

ദേവന്‍ Wednesday, May 16, 2007 9:04:00 PM  

കൊച്ചു കള്ളീ!
[ഒരു പൂവും കൂടി ചൂടി നിന്നിരുന്നെങ്കില്‍]

ആവനാഴി Thursday, May 17, 2007 8:39:00 AM  

കള്ളി കണ്ടു; ചെല്ലമ്മയെവിടെ?

എങ്കിലും നല്ല കള്ളി!

കെ.പി Thursday, May 17, 2007 10:35:00 AM  

ഫോട്ടോ ബ്ലോഗ് ഇപ്പോളാണ് കണ്ടത്. നന്നായിരിക്കുന്നു.

കെ.പി

കാഴ്ച്ചകള്‍... Thursday, May 17, 2007 9:57:00 PM  

നന്നായിരിക്കുന്നു...

കലേഷിന്റെ Friday, May 18, 2007 6:13:00 PM  

നന്നായിട്ടുണ്ട് പടങ്ങള്‍! പ്രത്യേകിച്ചും ആ കള്ളീടെ!

പച്ചാളം : pachalam Friday, June 15, 2007 8:02:00 PM  

ആ രണ്ടാമത്തെ ചെല്ലമ്മ, അടിപൊളിയായിട്ടുണ്ട്...

Dinkan-ഡിങ്കന്‍ Friday, June 15, 2007 10:32:00 PM  

“ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലീ...
ചക്രവാളമെങ്ങും നിന്റെ ഗദ്ഗതം മുഴങ്ങീടുന്നു...”
അല്ല ഇത് ഓഫല്ല, കള്ളിച്ചെല്ലമ്മയിലെ പാട്ടാണേ

പടംസ് കൊള്ളാം, ആ 2മത് ചെല്ലമ്മയെ ചോപ്പ് ചെയ്തത് ശരിയായില്ല :)

ikkaas|ഇക്കാസ് Friday, June 15, 2007 11:29:00 PM  

ആദ്യത്തെ പടം രസകരമായി. ഒരു സ്പൂണില്‍ അലങ്കാര വസ്തുക്കള്‍ പിടിപ്പിച്ചതു പോലെ. ഓ.ടൊ: ഇതാണോ കൈതമുള്ള്? :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP