Tuesday, May 15, 2007

ചിതറിയ ചിത്രങള്




9 comments:

മഴനൂലുകള്‍ .:|:. Mazhanoolukal Tuesday, May 15, 2007 6:34:00 PM  

അപ്പോ ഇങ്ങനെ ഒന്നു തുടങ്ങുക തന്നെ ചെയ്തു. കൊള്ളാം.
ഓരോന്നായി പോരട്ടേ... എന്നിട്ടു വേണം എനിയ്ക്കൊന്നു വിമര്‍ശിച്ച്‌ ആര്‍മ്മദിയ്ക്കാന്‍ :)

ഓ.ടോ: ഞാനും ഈയൊരു സാഹസത്തിനു മുതിര്‍ന്നേക്കും, സമീപഭാവിയില്‍; കരുതിയിരുന്നോളൂ

Thulasi Tuesday, May 15, 2007 6:40:00 PM  

കാല് പൊള്ളുന്നു.

nalan::നളന്‍ Tuesday, May 15, 2007 6:46:00 PM  

എന്ത് ..
ചിതറിയ ചിന്തകള്‍, ഇപ്പോ ചിതറിയ ചിത്രങ്ങളും.. എവിടെ വച്ചാ ചിതറിയത് ? പിങ്കാര ?

പരീക്ഷണങ്ങളറിയാതെ...



മഴനൂലെ, തുടങ്ങടേ! പിഴനൂലാകരുതെന്നു മാത്രം :)

അപ്പൂസ് Tuesday, May 15, 2007 7:08:00 PM  

രണ്ടു ചിത്രങ്ങളും ഇഷ്ടായി അപ്പൂസിന്. ബാക്കി പോരട്ടേ..:)

ചന്ത്രക്കാറന്‍ Wednesday, May 16, 2007 12:08:00 PM  

മഴനൂലേ, നന്ദി - തുടങൂ വേഗം

പൊള്ളും തുളസീ, അവര് ഒരു ഭിക്ഷക്കാരിയാണ് - നാലഞ്ചു കിലോമീറ്റര് മലകയറണം ആ വെയിലത്ത്, അവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്

നളാ, എന്താ ഈ പിങ്കാര? ഞാനറിയില്ലല്ലോ...!

നന്ദി അപ്പൂസ്

RR Wednesday, May 16, 2007 12:17:00 PM  

നല്ല ചിത്രങ്ങള്‍. ഇതെവിടാ? നന്ദി ഹില്‍സ്‌ ആണോ?

Sul | സുല്‍ Wednesday, May 16, 2007 12:18:00 PM  

ഇതിപ്പോഴാ കണ്ടത്. രണ്ടും നല്ല ചിത്രങ്ങള്‍.

-സുല്‍

ചന്ത്രക്കാറന്‍ Wednesday, May 16, 2007 12:43:00 PM  

നന്ദി rr - അതെ, നന്ദി ഹില്സ് തന്നെ

നന്ദി സുല്.

കലേഷിന്റെ Friday, May 18, 2007 6:15:00 PM  

നന്നായിട്ടുണ്ട്!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP