Wednesday, March 21, 2007

വീട്‌

മകള്‍
മകള്‍

ഉറക്കം
ഉറക്കം

വിനിമയം
വിനിമയം

സുപ്രഭാതം
പ്രഭാതം

സ്നേഹം
സ്നേഹം


വീട്ടുവാതില് - പാതി  തുറന്നതും പാതിയടഞ്ഞതും
വീട്ടുവാതില് - പാതി തുറന്നതും പാതിയടഞ്ഞതും

25 comments:

ചന്ത്രക്കാറന്‍ Wednesday, March 21, 2007 8:00:00 PM  

കുറച്ചു ചിത്രങ്ങള്‍

സിബു::cibu Wednesday, March 21, 2007 11:24:00 PM  

പ്രഭാതം ഇഷ്ടമായി

സ്വാര്‍ത്ഥന്‍ Thursday, March 22, 2007 2:45:00 AM  

വാവ്,
നൈസ് ന്‍ ക്യൂട്ട്!

വിഷ്ണു പ്രസാദ് Thursday, March 22, 2007 3:03:00 AM  

പ്രഭാതം ഇഷ്ടമായി,ചിത്രങ്ങള്‍ക്ക് നല്‍കിയ പേരുകളും...

evuraan Thursday, March 22, 2007 5:20:00 AM  

പത്രക്കാരന്‍ കമ്പിക്കുള്ളില്‍ തിരുകി വെച്ചിട്ടു പോയ ദിനപത്രത്തിന്റെ ചിത്രമാണു എനിക്കും കൂടുതല്‍ ഇഷ്ടമായതു.

നിലത്തെറിഞ്ഞിട്ടു പോകാതെ, അതവിടെ തിരുകി വെയ്ക്കാന്‍ അയാള്‍ക്കു തോന്നിയല്ലോ എന്ന അര്‍ത്ഥമില്ലാത്തൊരു ചെറിയ സന്തോഷവും ഇല്ലാതില്ല...

നൊവാള്‍ജിയ തോന്നിപ്പോകുന്നു

qw_er_ty

യാത്രാമൊഴി Thursday, March 22, 2007 9:28:00 AM  

പരീക്ഷണം അസ്സലായി വിജയിച്ചിട്ടുണ്ട്‌. പ്രഭാതം, ഉറക്കം, വിനിമയം എല്ലാം വളരെ നന്നായി.

ദേവന്‍ Thursday, March 22, 2007 9:37:00 AM  

ഫ്ലിക്കര്‍ ഈ നാട്ടില്‍ പ്രോക്സി ബ്ലോക്ക്‌ ചെയ്തതായതുകൊണ്ട്‌ ആളുകളുടെ കമന്റ്‌ വായിച്ച്‌ ഒരു വീട്‌ ഭാവനയില്‍ കണ്ടു :(

SAJAN | സാജന്‍ Thursday, March 22, 2007 10:05:00 AM  

മനോഹരചിത്രങ്ങള്‍.. എനിക്കും ഇഷ്ടമായതു ആ പത്രത്തിന്റെ പടമാണു..

Thulasi Thursday, March 22, 2007 10:12:00 AM  

:)

ബെന്നി::benny Thursday, March 22, 2007 11:15:00 AM  

ക്യാമറയും തൂക്കി നീ ചാടിച്ചാടി നടക്കുന്നതും പറഞ്ഞ് ഷാജു കുറേ ചിരിച്ചു. അപ്പോള്‍ ഇതൊക്കെയാണല്ലേ നിന്റെ പരിപാടി? എന്തായാലും പടങ്ങള്‍ നന്നായി. മോള്‍‌ക്ക് നിന്റെ അമ്മയുടെ ഛായയാണോ എന്നൊരു സംശയം.

kumar © Thursday, March 22, 2007 12:54:00 PM  

നല്ലകാഴ്ച!

ശാലിനി Thursday, March 22, 2007 1:13:00 PM  

എനിക്കും പ്രഭാതമാണ് ഏറെയിഷ്ടപ്പെട്ടത്.
ഇവിടെ അടച്ചിട്ട വാതിലുകളാണുള്ളത്, അപ്പോള്‍ ആ പാതിതുറന്ന വാതിലും ഇഷ്ടപ്പെട്ടു.

Siju | സിജു Thursday, March 22, 2007 1:36:00 PM  

nice

അപ്പു Thursday, March 22, 2007 4:03:00 PM  

ദേവേട്ടാ.. ഈ പടങ്ങളെല്ലാം യൂ.എ.ഇ.ല്‍ ബ്ലോക്കാണല്ലോ??? ചന്ത്രക്കറാ...എന്തെങ്കിലും ചെയ്യൂ..ഞങ്ങള്‍കൂടി കാണട്ടെ.

ചന്ത്രക്കാറന്‍ Thursday, March 22, 2007 5:36:00 PM  

അപ്പു, ഇവിടെ (http://picasaweb.google.com/deepvs/phVUdK/) അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്‌.

saptavarnangal Thursday, March 22, 2007 6:11:00 PM  

ചന്ത്രക്കാറന്‍,
നന്നായിട്ടുണ്ട്, പ്രത്യേകിച്ചും പത്രത്തിന്റെ ചിത്രം, അതു പോലെ പാതി ചാരിയ വാതിലും.

കുട്ടിച്ചാത്തന്‍ Thursday, March 22, 2007 6:20:00 PM  

ചാത്തനേറ് : പ്രഭാതം കൊള്ളാം . പത്രം കണ്ണൂര്‍ എഡിഷനാണാല്ലേ? :)

Sam Thursday, March 22, 2007 11:53:00 PM  
This comment has been removed by the author.
Sam Friday, March 23, 2007 12:17:00 AM  

നിന്റെ ഉള്ളിലും ഒരു കലാകാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്നു ഞാന്‍ അറിഞ്ഞില്ല. മുല്ലപൂമണമേറ്റുകിടക്കും.. എന്നാണല്ലൊ...

പ്രഭാതത്തിനു ഒരു വല്ലാത്ത ഗൃഹാതുരത്വം.

കൈപ്പള്ളി Friday, March 23, 2007 5:54:00 AM  

keep going
:)

പടിപ്പുര Friday, March 23, 2007 12:58:00 PM  

നല്ല പടങ്ങള്‍

(പുതിയ പ്രഭാതങ്ങള്‍ പേടിപ്പിക്കുന്നു. ആരെയോ കൊന്ന വാര്‍ത്തയാണ്‌ ആദ്യ പേജില്‍ തന്നെ)

കലേഷ്‌ കുമാര്‍ Friday, March 23, 2007 11:29:00 PM  

നല്ല പടങ്ങള്‍!

ചന്ത്രക്കാറന്‍ Sunday, March 25, 2007 11:08:00 AM  

സിബു,
സ്വാര്‍ത്ഥന്‍,
വിഷ്ണു പ്രസാദ്,
യാത്രാമൊഴി,
ദേവന്‍,
സാജന്‍,
ബെന്നി,
ശാലിനി,
സപ്തന്‍,
ഏവൂരാന്‍,
തുളസി,
സാം,
കുമാര്,
സിജു,
Appu,
കൈപ്പള്ളി,
പടിപ്പുര,
കലേഷ്


നന്ദി.

വൈകിയതു ക്ഷമിക്കണം, എത്താന്‍ കഴിഞ്ഞതിന്നാണ്‌

Itpl Monday, March 26, 2007 9:57:00 AM  

ee pani vrithiyayi cheyyan kazhiyunna arenkilum alle ithinu nallathu????
Babu

കുട്ടിച്ചാത്തന്‍ Tuesday, March 27, 2007 10:28:00 AM  

ചാത്തനേറ് : ഇത്രെം കറക്റ്റായിട്ടു ചാത്തന്റെ പേരു മാത്രം നന്ദിപ്രകടനത്തീന്ന് ആരാ മുക്കുന്നതു എന്ന് മാത്രം മനസ്സിലാവുന്നില്ല :)

ചാത്തന്റെ പേരെന്താ നന്ദി പറയാന്‍ കൊള്ളൂലേ?

ഓടോ:
(ഇനി ഒരു സോറി വേണ്ടാട്ടോ. ഇപ്പോള്‍ത്തന്നെ സോറികളു കഴിച്ച് വയറു നിറഞ്ഞു...)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP